സോച്ഛാധിപത്യത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകമായാണ് ടി എം സി നേതാവ് മമത ബാനർജി അറിയപ്പെട്ടിരുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർത്തെറിഞ്ഞാണ് പതിനഞ്ചുവർഷം അവർ മുഖ്യമന്ത്രിയായി ബംഗാൾ ഭരിച്ചത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ......
പത്തനംതിട്ട: അയൽവാസിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അടൂർ സ്വദേശി വിനോദ് (43)ആണ് അറസ്റ്റിലായത്.......
ദോഹ: ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മരുന്നുകൾ കൈമാറുന്ന നടപടിക്രമങ്ങൾ നിയന്ത്രിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പുതിയ സർക്കുലർ (No. PDC/2026/11) പുറത്തിറക്കി. ......
മകന് കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരത്തിന്റെ തണലില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് എല്ലാം അറിയാം. അവസരം കിട്ടിയപ്പോള്‍ വോട്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കിയെന്നും വെളളാപ്പളളി പറഞ്ഞു,
മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ യൂത്ത് ലീഗിന്റെ നടപടികളിലും വെള്ളാപ്പള്ളി പ്രതിഷേധം അറിയിച്ചു. ......
കേരളത്തിന്റെ തീരത്ത് ജൂണ്‍ ഒന്നോടെ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ദക്ഷിണേന്ത്യയില്‍ അനുഭവപ്പെടുന്ന വേനല്‍മഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മണ്‍സൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോള്‍ ലഭിക്കുന്നത്. ......
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്.
മേയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വർധന ഉണ്ടായേക്കാം. ......
മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്നും പിന്നോട്ടില്ലെന്ന സൂചനയുമായി കെ സി വേണുഗോപാൽ ക്യാമ്പ്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാധ്യത 99 ശതമാനമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ അവകാശവാദം. പിന്മാറില്ലെന്ന ഉറച്ച സന്ദേശം രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കൈമാറിയതായും കെസി പക്ഷം വ്യക്തമാക്കുന്നു. ......
വിവാഹസൽക്കാരത്തിനിടെ കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷം. ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണ് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്. ......
ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് കൈവരിച്ച ചരിത്രപരമായ വിജയത്തിന്റെ ആവേശത്തിൽ കെ.എം.സി.സി ഖത്തർ എലത്തൂർ മണ്ഡലം കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ് നേടിയ ഈ ഉജ്ജ്വല വിജയം പ്രവർത്തകർ മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷമാക്കി.
മുഹമ്മദ് ഹാനിയുടെ ഖിറാഅത്തോടു കൂടി തുടക്കം കുറിച്ച പരിപാടി മണ്ഡലം പ്രസിഡന്റ് മൻസൂർ അലി സി. ......